About
കേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ ശ്രീലകത്ത് വെച്ച് ഗുരുതി നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ അഴകൊടി ദേവി മഹാക്ഷേത്രം.
Read MorePooja Timings
രാവിലെ
-
5.00 മണി
നട തുറക്കൽ - പുലർച്ചെ -
5.30 മണി
മലർ നിവേദ്യം -
6.30 മണി
ഉഷ പൂജ -
7.00 മണി
ശീവേലി -
7.30 മണി
കൃഷ്‍ണന് പൂജ -
9.30 മണി
അയ്യപ്പന് ഉച്ചപൂജ -
10.00 മണി
ഭഗവതിക്ക് ഉച്ചപൂജ -
10.30 മണി
ഉച്ചശീവേലി -
11.00 മണി
നട അടക്കൽ
വൈകുന്നേരം
-
5.00 മണി
നട തുറക്കൽ -
7.00 മണി
അത്താഴ പൂജ -
ദീപാരാധന
അസ്തമയം അനുസരിച്ചു -
8.00 മണി
നട അടക്കൽ
വിശേഷ ദിവസങ്ങളിലും വിശേഷാൽ വഴിപാടുള്ള ദിവസങ്ങളിലും, ഉത്സവം, നവരാത്രിക്കാലത്തും ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശാനുസരണം സമയക്രമത്തിൽ മാറ്റം ഉണ്ടാവുന്നതാണ്.
Azhakodi
Kalyana Mandapam
“Azhakodi Devi mahakshethram” owns a Kalyana Mandapam with beautifully decorated stage for conducting marriage ceremonies. This mandapan can accomodate around 1000 people.
Read More-
1000+
Seating capacity
-
2500+
People at a time.
-
400+
People can be served food at a time